Header Ads

ad728
  • Breaking News

    രാജീവ് ഗാന്ധി ഹോസ്പിറ്റൽ ഓടത്തുപാലം ജംഗ്ഷനിലെ പുതിയ കെട്ടിടത്തിൽ പ്രവർത്തനം ആരംഭിച്ചു


      ശ്രീകണ്ഠപുരം : രാജീവ് ഗാന്ധി ഹോസ്പിറ്റൽ മലയോരത്തിന് അഭിമാനമാണെന്നും കോവിഡ് മഹാമാരി കാലത്തു ജനങ്ങളോടൊപ്പം നിന്നതു നന്ദിപൂർവം ഓർക്കുന്നുവെന്നും ഇരിക്കൂർ എം എൽ എ സജീവ് ജോസഫ് .രാജീവ് ഗാന്ധി ഹോസ്പിറ്റൽ ഓടത്തുപാലം ജംഗ്ഷനിലെ പുതിയ കെട്ടിടത്തിൽ പ്രവർത്തനം ആരംഭിക്കുന്നതിൻ്റെ ഉദ്ഘടാനം നിർവഹിച്ചു സംസാരിക്കുകയായിരുന്നു അദ്ദേഹം.ഹോസ്പിറ്റൽ ചെയർമാൻ മുഹമ്മദ് ബ്ലാത്തൂർ അധ്യക്ഷത വഹിച്ചു. നഗരസഭ ചെയർ പേഴ്സൺ ഡോക്ടർ കെ വി ഫിലോമിന, വൈസ് ചെയർമാൻ കെ ശിവദാസൻ , സ്റ്റാന്റിംഗ് കമ്മിറ്റി ചെയർമാന്മാരായ പി പി ചന്ദ്രാംഗതൻ ,കെ സി ജോസഫ് , ബി പി നസീമ , ഹോസ്പിറ്റൽ വൈസ് ചെയർമാൻ ടി പി അഷറഫ് വിവിധ രാഷ്ട്രീയ പാർട്ടി നേതാക്കളായ എം ഒ മാധവൻ , അഡ്വ എം സി രാഘവൻ , കെ പി ഗംഗാധരൻ , കെ സലാഹുദ്ധീൻ , ടി പി രാജീവൻ , ജോസ് പരത്തനാൽ , പി കെ രാജൻ , കൗൺസിലർ മാരായ കെ വി കുഞ്ഞിരാമൻ മാഷ് , കെ ജെ ചാക്കോ കൊന്നക്കൽ , വിജിൽ മോഹൻ , രാജീവ് ഗാന്ധി ഹോസ്പിറ്റൽ ചീഫ് മെഡിക്കൽ ഓഫീസർ ഡോക്ടർ ജിഷ്ണു അനിരുദ്ധൻ , എന്നിവർ പ്രസംഗിച്ചു. അൻസു ജോർജ് സ്വാഗതവും മധു തൊട്ടിയിൽ നന്ദിയും പറഞ്ഞു .

    No comments

    Post Top Ad

    ad728

    Post Bottom Ad

    ad728