Header Ads

ad728
  • Breaking News

    ഇരിക്കൂർ ഗവ: ഹയർ സെക്കന്ററി സ്കൂൾ 94 എസ്. എസ് എൽ സി ബാച്ചിന്റെ നേതൃത്വത്തിൽ അഞ്ച് കുട്ടികൾക്ക് ഓൺ ലൈൻ പഠന സൗകര്യമൊരുക്കി


    ഇരിക്കൂർ ഗവ: ഹയർ സെക്കന്ററി സ്കൂൾ 94 എസ്. എസ് എൽ സി ബാച്ചിന്റെ നേതൃത്വത്തിൽ പഠന സൗകര്യമില്ലാത്ത അഞ്ച് കുട്ടികൾക്ക് ഓൺ ലൈൻ പഠന സൗകര്യമൊരുക്കി. ജില്ലാ പഞ്ചായത്തംഗം എൻ പി ശ്രീധരന്റെ അധ്യക്ഷതയിൽ അഡ്വ സജീവ് ജോസഫ് എം എൽ എ പദ്ധതി ഉൽഘാടനം ചെയ്തു. ഗ്രാമപഞ്ചായത്ത് പ്രസിഡണ്ട് ടി.സി നസീയത്ത്, വൈസ് പ്രസിഡണ്ട് വിനിൽകുമാർ , ആരോഗ്യ സ്റ്റാന്റിങ്ങ് കമ്മിറ്റി ചെയർമാൻ ടി.പി ഫാത്തിമ, ഹെഡ്മിസ്ട്രസ് വി.സി ശൈലജ, നൗഷാദ് കൂടാളി, എൻ വി ഷഫീഖ്, സത്യൻ ബ്ലാത്തൂർ, നോഡൽ ഓഫീസർ ടി.സുനിൽകുമാർ എന്നിവർ സംസാരിച്ചു സി.വി ഫൈസൽ സ്വാഗതവും സി.സി ഹനീഫ നന്ദിയും പറഞ്ഞു.

    No comments

    Post Top Ad

    ad728

    Post Bottom Ad

    ad728