ചുണ്ടപ്പറമ്പ് ഗാന്ധിസ്മാരക വായനശാലയുടെ നേതൃത്വത്തിൽ എസ് എസ് എൽ സി പരീക്ഷയിൽ ഫുൾ എ പ്ലസ് നേടിയ കുട്ടികളെ അനുമോദിച്ചു.
വിജയോത്സവം നടത്തി.
പയ്യാവൂർ: ചുണ്ടപ്പറമ്പ് ഗാന്ധിസ്മാരക വായനശാലയുടെ നേതൃത്വത്തിൽ എസ് എസ് എൽ സി പരീക്ഷയിൽ ഫുൾ എ പ്ലസ് നേടിയ കുട്ടികളെ അനുമോദിച്ചു.ചടങ്ങ് അഡ്വ സജീവ്ജോസഫ് എം എൽ എ ഉത്ഘാടനം ചെയ്തു. ഫാ മാത്യു പരപരാകത്ത് മുഖ്യ പ്രഭാഷണം നടത്തി.പ്രസിഡന്റ് എം സി രാജേഷ് അധ്യക്ഷത വഹിച്ചു.ശ്രീകണ്ഠപുരം മുൻസിപ്പൽ കൗൺസിലർ ബാബു മാണി,ടി കെ മാറിയിടം,കെ. ബാലകൃഷ്ണൻ, ലിജോ പുന്നോടത്ത്,ടി ജെ യേശുദാസ് എന്നിവർ പ്രസംഗിച്ചു.
No comments