Header Ads

ad728
  • Breaking News

    ചന്ദനക്കാംപാറയിലെ കാളിയാനിൽ വർഗീസ് (കുഞ്ചായി-76) അന്തരിച്ചു.



    അന്തരിച്ചു 

    പയ്യാവൂർ: ചന്ദനക്കാംപാറയിലെ കാളിയാനിൽ വർഗീസ് (കുഞ്ചായി-76) അന്തരിച്ചു.സംസ്‌ക്കാരം നാളെ (തിങ്കൾ) രാവിലെ 11ന് ചന്ദനക്കാംപാറ ചെറുപുഷ്പം പള്ളിയിൽ.ഭാര്യ അടവിച്ചിറ കുടുംബാംഗം അന്നമ്മ.മക്കൾ: ജോളി,ജിജി,സജി,സുമ. മരുമക്കൾ: ബെന്നി പന്തലാംങ്കൽ (വട്ടിയാംതോട്) , സണ്ണി പെരുകിൽ (ചെമ്പന്തൊട്ടി), തോമസ് നരിതൂക്കിൽ (മണക്കടവ്). സഹോദരങ്ങൾ: കുഞ്ഞമ്മ, ജോസ്, ജോണി, ആശ, അനിത.

    No comments

    Post Top Ad

    ad728

    Post Bottom Ad

    ad728