Header Ads

ad728
  • Breaking News

    ചെമ്പേരിയിൽ മുക്തിശ്രീ പ്രവർത്തകർ പ്രതിഷേധ സമരം നടത്തി.


    ചെമ്പേരിയിൽ മുക്തിശ്രീ പ്രവർത്തകർ പ്രതിഷേധ സമരം നടത്തി.




    പയ്യാവൂർ:l ലോക് ഡൗണിൽ ഇളവു നൽകിയ ഉടനെ തന്നെ ബിവറേജ് ഔട്ട് ലെറ്റുകളും ബാറുകളും തുറന്നുകൊടുക്കുവാനുള്ള സർക്കാർ തീരുമാനത്തിനെതിരെ  കെ സി ബിസി മദ്യവിരുദ്ധ സമിതിയുടെ വനിതാ യൂണിറ്റായ  മുക്തിശ്രീ ചെമ്പേരി യൂണിറ്റ് പ്രതിഷേധ സമരം നടത്തി. കോവിഡു പ്രതിസന്ധി മൂലം സാമ്പത്തികമായി വീർപ്പുമുട്ടുന്ന കുടുംബങ്ങളെ  സർക്കാറിൻ്റെ ഈ തീരുമാനം മൂലം കുടുതേൽ ദുരിതത്തിലേക്കു നയിക്കുമെന്നും ആയതിനാൽ  സർക്കാർ ഈ തീരുമാനത്തിൽ നിന്നു പിൻമാറണമെന്നും പ്രസിഡണ്ട് ഷെൽസി കാവനാടിയും , സെക്രട്ടറി ജിൻസി കുഴി മുള്ളിലും ആവശ്യപ്പെട്ടു.

    No comments

    Post Top Ad

    ad728

    Post Bottom Ad

    ad728