Header Ads

ad728
  • Breaking News

    മൊളൂർ ഗ്രാമം വാട്സ് ആപ്പ് സൗഹൃദ വേദി ധനസഹായം കൈമാറി


    കാഞ്ഞിലേരി മൊളൂർ 

    സുനീഷ് പിസി ചികിത്സാ സഹായ സമിതിയിലേക്ക് മൊളൂർ ഗ്രാമം വാട്സ് ആപ്പ് സൗഹൃദ വേദി നൽകുന്ന ധനസഹായം  വാർഡ് കൗൺസിലർ ഷിജിൻ എം , ഗ്രൂപ്പ് പ്രതിനിധികൾ പ്രസാദ് മാഷ്, രതീഷ് കെ കെ എന്നിവർ ചേർന്നു മൈക്കിൾ ഗിരി സെന്റ് മൈക്കിൾ ചർച് വികാരി ഫാ. ടോബി ക്ക് കൈമാറുന്നു .

    No comments

    Post Top Ad

    ad728

    Post Bottom Ad

    ad728