Header Ads

ad728
  • Breaking News

    ശ്രീകണ്ഠാപുരം മാപ്പിളഎൽ പി സ്കൂൾ പ്രവേശനോത്സവം






    ശ്രീകണ്ഠാപുരം മാപ്പിള എൽ പി സ്കൂൾ പ്രവേശനോത്സവം അഡ്വക്കേറ്റ് സജീവ് ജോസഫ് എംഎൽഎ ഉദ്ഘാടനം ചെയ്തു. ഓൺലൈനായി നടന്ന പരിപാടിയിൽ സ്കൂൾ മാനേജർ മുഹമ്മദ് കുഞ്ഞി അധ്യക്ഷത വഹിച്ചു. മുനിസിപ്പൽ കൗൺസിലർ വി പി നസീമ മുഖ്യാതിഥിയായി. ബി പി ബഷീർ, പി. ടി.ജോസ്, പി പി പ്രകാശൻ, കെ പി ഇബ്രാഹിം, സാഹിദ, കെപി.ഷീജ, ട്രീസ ജോസഫ്, ലൈല സി. കെ എന്നിവർ സംസാരിച്ചു,
     കെ പി ലത്തീഫ് സ്വാഗതവും വി കെ വിജയകുമാർ നന്ദിയും പറഞ്ഞു. ഓൺലൈനായി നടന്ന പരിപാടി കുട്ടികൾ വീട്ടിൽ ദീപം തെളിയിച്ചും മധുരം വിളമ്പിയും ആഘോഷിച്ചു.

    No comments

    Post Top Ad

    ad728

    Post Bottom Ad

    ad728