Header Ads

ad728
  • Breaking News

    പഴശ്ശി പൂർണ്ണമായും ഷട്ടർ തുറക്കും.....





    കണ്ണൂർ: മഴ ശക്തമാകുന്നതിനനുസരിച്ച് പഴശ്ശി ബാരേജിന്റെ ഭാഗികമായി തുറന്ന ഷട്ടറുകൾ പൂർണമായും തുറക്കും.

    കാലവർഷം ശക്തി പ്രാപിച്ചാൽ പഴശ്ശി ഡാമിലെ നീരൊഴുക്ക് വർധിക്കാനിടയുള്ള സാഹചര്യത്തിലാണിത്.

    സമീപവാസികൾ ജാഗ്രത പാലിക്കണമെന്ന് പഴശ്ശി ഇറിഗേഷൻ പ്രോജക്ട് എക്സി. എൻജിനീയർ അറിയിച്ചു.

    No comments

    Post Top Ad

    ad728

    Post Bottom Ad

    ad728