Header Ads

ad728
  • Breaking News

    കാഞ്ഞിലേരി മോളൂർ ഗ്രാമം വാട്സ് ആപ്പ് സൗഹൃദ വേദി മെഡിക്കൽ കിറ്റ് കൈമാറി




    കോവിഡ് പ്രതിരോധ പ്രവർത്തനത്തിന് ആവശ്യമായ മെഡിക്കൽ കിറ്റ് (പൾസ്‌ ഓക്സിമീറ്റർ , മാസ്ക് , ഗ്ലോവ്സ് ,പി പി ഇ കിറ്റ് തുടങ്ങിയവ )മോളൂർ ഗ്രാമം വാട്സ് ആപ്പ് സൗഹൃദ വേദി പ്രതിനിധികൾ ആയ പ്രസാദ് മാഷ്, രതീഷ് കെ കെ എന്നിവർ ചേർന്ന് വാർഡ് കൗൺസിലർ ഷിജിൻ എം ന് കൈമാറുന്നു.

    No comments

    Post Top Ad

    ad728

    Post Bottom Ad

    ad728