Header Ads

ad728
  • Breaking News

    എണ്ണ വില വർദ്ധനവിനെ തിരെ ഏരുവേശ്ശി മണ്ഡലം കോൺഗ്രസ് കമ്മറ്റിയുടെ നേതൃത്വത്തിൽ നിൽപ്പു സമരം നടത്തി.







    പയ്യാവൂർ: എണ്ണ വില വർദ്ധനവിനെ തിരെ ഏരുവേശ്ശി മണ്ഡലം കോൺഗ്രസ്  കമ്മറ്റിയുടെ നേതൃത്വത്തിൽ  നിൽപ്പു സമരം നടത്തി. മണ്ഡലം പ്രസിഡന്റ് ജോസ് പരത്തനാൽ അദ്ധ്യക്ഷത വഹിച്ചു.. ബ്ലോക്ക് പഞ്ചായത്തംഗം സോജൻ കാരാമയിൽ ഉദ്ഘാടനം ചെയ്തു. , പഞ്ചായ: പ്രസിഡന്റ് ടെസ്സി ഇമ്മാനുവൽ , വൈസ്  പ്രസിഡന്റ് മധു തൊട്ടിയിൽ . ജോൺസൺ പുലിയുറുമ്പിൽ , പഞ്ചായത്തംഗങ്ങളായ മോഹനൻ ,ഷൈല ജോയി, മിനി ഷൈബി ,  ജയശ്രീ , ഷിജ, ബൂത്ത് കോൺഗ്രസ് പ്രസിഡന്റ് സൈജു കാക്കനാട്ട്, സിമ്പി വടക്കേൽ ., തങ്കച്ചൻ കൊട്ടാരത്തിൽ, ആഞ്ചലോ കാഞ്ഞ രത്തിങ്കൽ, തുടങ്ങിയവർ പങ്കെടുത്തു.

    No comments

    Post Top Ad

    ad728

    Post Bottom Ad

    ad728