Header Ads

ad728
  • Breaking News

    വെൽഫെയർ പാർട്ടി പൾസ് ഓക്സിയോമീറ്റർ നൽകി






    ഇരിക്കൂർ : വെൽഫെയർ പാർട്ടി ഇരിക്കൂർ പഞ്ചായത്ത് കമ്മിറ്റിയുടെ ആഭിമുഖ്യത്തിൽ ഇരിക്കൂർ ഗ്രാമ പഞ്ചായത്ത് എട്ടാം വാർഡിലേക്കുള്ള
    പൾസ് ഓക്സിയോമീറ്റർ 
    വെൽഫെയർ പാർട്ടി കണ്ണൂർ ജില്ലാ പ്രസിഡണ്ട് സാദിഖ് ഉളിയിൽ വാർഡ് മെമ്പർ നലീഫ ടീച്ചർക്ക് കൈമാറി.
    ജില്ലാ വൈസ് പ്രസിഡണ്ട് ടി കെ മുഹമ്മദലി , ജില്ലാ സെക്രട്ടറി
     സി കെ മുനവ്വിർ ,ഇരിക്കൂർ പഞ്ചായത്ത് പ്രസിഡണ്ട് റഷീദ് ഹസൻ, എൻ വി മുനീർ , യു കെ ഷാജി എന്നിവർ
    പങ്കെടുത്തു.

    പ്രസ് ശംസുദ്ധീൻ ഇരിട്ടി
    8606433047

    No comments

    Post Top Ad

    ad728

    Post Bottom Ad

    ad728