Header Ads

ad728
  • Breaking News

    കയമ്പച്ചേരി റെസിഡൻസ് അസോസിയേഷൻ എം എൽ എ യ്ക്ക് നിവേദനം നൽകി


     ശ്രീകണ്ടാപുരം ടൗൺ വാർഡിന്റെ  വിവിധ പ്രശ്നങ്ങൾ, നടപ്പിലാക്കേണ്ടതായ പദ്ധതികൾ അടിയന്തിര പ്രാധാന്യമുള്ള വിഷയങ്ങൾ എന്നീ കാര്യങ്ങൾ അടങ്ങിയ നിവേദനം ഇരിക്കൂർ എം എൽ എ സജീവ് ജോസഫിന്  KRA റെസിഡൻസ് അസോസിയേഷൻ ഭാരവാഹികൾ 
      കൈമാറി, ചെയർപേഴ്സൺ ഡോ.KV ഫിലോമിനടീച്ചർ, വാർഡ് കൗൺസിലർ VP നസീമ, എന്നിവർ സംബന്ധിച്ചു...


    ©  റഷീദ് പൂവട്ടരകത്ത് 

    No comments

    Post Top Ad

    ad728

    Post Bottom Ad

    ad728