Header Ads

ad728
  • Breaking News

    ഏരുവേശി കോൺ ഗ്രസ് കമ്മിറ്റി ഒരു വാർഡിലെ എല്ലാ കുട്ടികൾക്കും പഠന കിറ്റ് നൽകി

    പയ്യാവൂർ: എരുവേശി പഞ്ചായത്തിലെ ആറാം വാർഡിൽ പഠിക്കുന്ന എല്ലാ കുട്ടികൾക്കും പഠനക്കിറ്റ് നൽകി  വാർഡ് കോൺഗ്രസ് കമ്മറ്റി മാതൃകയായി.  150-ൽ പരം കുട്ടികൾക്കാണ് പഠന ക്കിറ്റ് നൽകിയത് കിറ്റ് വിതരണം സജീവ് ജോസഫ് എം എൽ എ ഉദ്ഘാടനം ചെയ്തു. മണ്ഡലം കോൺഗ്രസ് കമ്മറ്റി പ്രസിഡന്റ് ജോസ് പത്തനാൽ അദ്ധ്യക്ഷത വഹിച്ചു. ച ജില്ലാ പഞ്ചായത്ത് അംഗം എൻ.പി. ശ്രീധരൻ , ഗ്രാമപഞ്ചായത്ത് പ്രസിഡണ്ട് ടെസ്സി ഇമ്മാനുവൽ , ബ്ലോക്ക് പഞ്ചായത്ത് അംഗം ജയിംസ് തുരുത്തേൽ, പഞ്ചായത്ത് വൈസ് പ്രസിഡന്റ് മധു തൊട്ടിയിൽ ഗ്രാമപഞ്ചായത്ത് ചെയർമാൻ മോഹനൻ മൂത്തേടൻ, ചെയർ പേഴ്സൺ ഷൈല ജോയി പഞ്ചായത്തംഗങ്ങളായ ജയശ്രീ ശ്രീധരൻ ,ഷിജ ഷിബു , വാർഡ് പ്രസിഡണ്ട് ശ്രീനാഥ് നല്ലൂർ, ബൂത്ത് പ്രസിഡണ്ട് ജോണി കുട്ടിയാനി, മണ്ഡലം ട്രഷറർ ജോയി കുഴിവേലിപ്പുറത്ത് ബാബുരാജ് തോട്ടുങ്കര എന്നിവർ സംസാരിച്ചു

    No comments

    Post Top Ad

    ad728

    Post Bottom Ad

    ad728