Header Ads

ad728
  • Breaking News

    ഓൺലൈൻ പഠനോപകരണങ്ങളില്ലാത്ത വിദ്യാർഥിക്കൾക്ക് താങ്ങായി നിടിയേങ്ങ വാർഡ് കൗൺസിലർ.





    പയ്യാവൂർ:ശ്രീകണ്ഠപുരം നഗരസഭയിലെ നിടിയേങ്ങ വാർഡിൽ വാർഡ് കൗൺസിലർ കെ .വി കുഞ്ഞിരാമൻ നടപ്പിലാക്കുന്ന 60 മാസം 60 പദ്ധതിയുടെ ഭാഗമായി നിടിയേങ്ങ ഗവ.യു പി സ്കൂളിലെ വിദ്യാർഥിക്കൾക്ക്  ടാബ്‌ലറ്റുകൾ നൽകി.നിടിയേങ്ങ യു പി സ്കൂളിൽ വച്ച് നടന്ന ചടങ്ങിൽ വാർഡ് കൗൺസിലർ കെ വി കുഞ്ഞിരാമൻ  ടാബ്‌ലെറ്റ് വിതരണ  ഉൽഘാടനം ചെയ്തു. വാർഡ് വികസന സമിതി കൺവീനർ പി. വി. ജയൻ അധ്യക്ഷത വഹിച്ചു. വാർഡ് കമ്മിറ്റിയും, അധ്യാപകരും സംയുക്തമായാണ് ടാബ്ലറ്റുകൾ നൽകിയത്.സി സാജിദ് , ഷാഫി ,ജോഷി, സഫിയാബീവി, കെ രാഘവൻ എന്നിവർ പ്രസംഗിച്ചു.


    No comments

    Post Top Ad

    ad728

    Post Bottom Ad

    ad728