Header Ads

ad728
  • Breaking News

    ന്യൂനപക്ഷ സ്‌കോളർഷിപ്പ് വെട്ടിക്കുറച്ച നടപടിയിൽ ശ്രീകണ്ഠപുരം മുനിസിപ്പൽ മുസ്ലിം യൂത്ത് ലീഗ് പ്രതിഷേധിച്ചു.





    ന്യൂനപക്ഷ സ്‌കോളർഷിപ്പ് വെട്ടിക്കുറച്ച നടപടിയിൽ ശ്രീകണ്ഠപുരം മുനിസിപ്പൽ മുസ്ലിം യൂത്ത് ലീഗ്  പ്രതിഷേധിച്ചു.
    കണ്ണൂർ ജില്ലാ മുസ്ലിം ലീഗ് സെക്രട്ടറി എം.പി.എ. റഹീം ഉദ്ഘാടനം ചെയ്തു.
    എൻപി.സിദീഖ്, കെ.പി.എ. റഹ്മാൻ, കെ.ശിവദാസൻ, എം.ബഷീർ, അഫ്സൽ കയകൂൽ,ഷമീർ.പി.എസ്,
    സുനൈസ് മാസ്റ്റർ മിർദാസ്.വി.പി,ഹായാസ്സ് .ബി.പി,നാസർ.കെ,റബാഹ്.എൻ.പി,നഫ്സൽ.സി.പി എന്നിവർ പങ്കെടുത്തു.


    No comments

    Post Top Ad

    ad728

    Post Bottom Ad

    ad728