Header Ads

ad728
  • Breaking News

    ടിമ്പർ തൊഴിലാളി യൂണിയൻ ( CITU ) പയ്യാവൂരിൽ ടി വി നൽകി.






    പയ്യാവൂർ: പഞ്ചായത്തിലെ പാവപ്പെട്ട വിദ്യാർത്ഥികൾക്ക് ഓൺലൈൻ പഠന സൗകര്യം ഉറപ്പ് വരുത്തുന്നതിന് പഞ്ചായത്ത് നടപ്പിലാക്കി വരുന്ന പദ്ധതിയുടെ ഭാഗമായി ടിമ്പർ തൊഴിലാളി യൂണിയൻ (സി ഐ ടി യു ) പയ്യാവൂർ ഡിവിഷൻ കമ്മറ്റിയിലെ തൊഴിലാളികൾ നൽകുന്ന സ്മാർട്ട് ടി.വി പയ്യാവൂർ പഞ്ചായത്ത് പ്രസിഡന്റ് അഡ്വ: സാജു സേവ്യർ,യൂണിയൻ സെക്രട്ടറി പി.സുന്ദരനിൽ നിന്ന് ഏറ്റുവാങ്ങി, കോവിഡ് മാനദണ്ഡങ്ങൾ പാലിച്ചുകൊണ്ട് നടന്ന ചടങ്ങിൽ  എം.സി.നാരായണൻ  അധ്യക്ഷത വഹിച്ചു.സാജു സേവ്യർ,പ്രീത സുരേഷ്,  എം.സി.നാരായണൻ പി. സുന്ദരൻഎന്നിവർ സംസാരിച്ചു.


    No comments

    Post Top Ad

    ad728

    Post Bottom Ad

    ad728