Header Ads

ad728
  • Breaking News

    ഇരുട്ടടിയായി ഇന്ധനവില കുതിച്ചുയരുന്നു; പെട്രോള്‍-ഡീസല്‍ വില വീണ്ടും വര്‍ധിച്ചു

    ഇന്ധന വില വീണ്ടും വര്‍ധിച്ചു. ഞായറാഴ്ച പെട്രോളിനും 29 പൈസയും, ഡീസലിന് 30 പൈസയുമാണ് വര്‍ധിച്ചത്. ഇതോടെ കൊച്ചിയില്‍ പെട്രോളിന് 97.32 രൂപയും, ഡീസലിന് 93.71 രൂപയുമാണ് വില._
    _തിരുവനന്തപുരത്ത് പെട്രോളിന് 99.20 രൂപയും, ഡീസലിന് 94.47 രൂപയുമാണ് വില. ഈ മാസം 20 ദിവസത്തിനിടെ രാജ്യത്ത് ഇന്ധന വില വര്‍ധിച്ചത് 11 തവണയാണ്._ _കോാവിഡും ലോക് ഡൗണും മൂലം ജനങ്ങള്‍ കനത്ത പ്രതിസന്ധിയിലായ സമയത്താണ് ഇരുട്ടടിയായി ഇന്ധനവില കുതിച്ചുയരുന്നത്._


    No comments

    Post Top Ad

    ad728

    Post Bottom Ad

    ad728