ശ്രീകണ്ഠാപുരം മാപ്പിള എൽ പി സ്കൂൾ വിദ്യാരംഗം കലാ സാഹിത്യ വേദിയുടെ നേതൃത്വത്തിൽ വയനാ ദിനാഘോഷം നടത്തി
*വായനാദിനാഘോഷം*
ശ്രീകണ്ഠാപുരം മാപ്പിള എൽ പി സ്കൂൾ വിദ്യാരംഗം കലാ സാഹിത്യ വേദിയുടെ നേതൃത്വത്തിൽ വയനാ ദിനാഘോഷം നടത്തി. ഓൺലൈനായി നടന്ന പരിപാടിയിൽ ശ്രീകണ്ഠപുരം നഗരസഭ
ചെയർപേഴ്സൺ ഡോ. കെ വി ഫിലോമിന ടീച്ചർ വായനാദിന സന്ദേശം നൽകി. ഹെഡ്മാസ്റ്റർ കെ.പി ലത്തീഫ്, ട്രീസ ജോസഫ്, ലൈല സി കെ, വിജയകുമാർ. വി.കെ.
എന്നിവർ സംസാരിച്ചു. കുട്ടികളുടെ വിവിധതരം കലാപരിപാടികൾ സ്കൂൾ ഗ്രൂപ്പുകളിൽ നടന്നു.
No comments