Header Ads

ad728
  • Breaking News

    ഏരുവേശ്ശി പഞ്ചായത്ത് പച്ചക്കറി കിറ്റ് നൽകി

     : പട്ടിക വർഗ്ഗ വികസനവകുപ്പിൽ നിന്നും അനുവദിച്ച പച്ചക്കറി കിറ്റ് കോവിഡ് പോസിറ്റീവായതും, ക്വാറന്റൈനിൽ കഴിയുന്നതുമായ എസ് ടി  കുടുംബങ്ങൾക്ക് പഞ്ചായത്ത്‌ പ്രസിഡന്റ്‌ ടെസ്സി ഇമ്മാനുവൽ,പഞ്ചായത്ത് അംഗങ്ങളായ ഷീജ ഷിബു, അനില ജെയിൻ, എസ് ടി പ്രമോട്ടർ സരിത,സുനിമോൾ വളണ്ടിയർമാർ എന്നിവരുടെ നേതൃത്വത്തിൽ കുടുംബങ്ങൾക്ക് എത്തിച്ചു നൽകി.

    No comments

    Post Top Ad

    ad728

    Post Bottom Ad

    ad728