Header Ads

ad728
  • Breaking News

    കൊവിഡ് ബാധിച്ച് ചികിത്സയിലായിരുന്ന യുവാവ് മരിച്ചു.

    ഇരിട്ടി : കൊവിഡ് ബാധിച്ച് ചികിത്സയിലായിരുന്ന സി പി എം ബ്രാഞ്ച് സെക്രട്ടറിയായ യുവാവ് മരണപ്പെട്ടു.സി പി എം തില്ലങ്കേരി കാരക്കുന്ന്  ബ്രാഞ്ച് സെക്രട്ടറി തെക്കംപൊയിലിലെ പി.എം. ഷിജിത്ത് (39) ആണ്
    മരണപ്പെട്ടത്,
     രണ്ടാഴ്ച മുൻപാണ് ഇദ്ദേഹത്തിന് കോവിഡ് സ്ഥിരീകരിച്ചത് തുടർന്ന്  കണ്ണൂർ ഗവ: മെഡിക്കൽ കോളേജിൽ ചികിൽസയിലായിരുന്നു.
     ഇന്നലെ രാത്രിയാണ് മരണപ്പെട്ടത്
    പരേതനായ പി.മോഹനൻ്റെയും പ്രേമവല്ലിയുടെയും ഏകമകനാണ്.

     ഭാര്യ: ഷിംന,
    മക്കൾ:നീരവ്,നാദവ്,നൈതിക്

    സംസ്‌കാരം: ഇന്ന് രാവിലെ 11ന് മട്ടന്നൂർ പൊറോറ നഗരസഭാ പൊതു ശ്മശാനത്തിൽ


    No comments

    Post Top Ad

    ad728

    Post Bottom Ad

    ad728