Header Ads

ad728
  • Breaking News

    ചുണ്ടപ്പറമ്പ് : റോഡിലെ വെള്ളക്കെട്ട് എം എൽ എയ്ക്ക് നിവേദനം നൽകി.


    പയ്യാവൂർ:ശ്രീകണ്ഠപൂരം - പയ്യാവൂർ റൂട്ടിൽ ചുണ്ടപ്പറമ്പ് പള്ളിക്ക് മുൻവശം റോഡിൽ മഴവെള്ളം കെട്ടി കിടക്കുന്നതു മൂലം റോഡിൽ കൂടി മഴക്കാലത്ത് നടന്നു പോകുന്നതിനും പള്ളിയിലേക്ക് പോകുന്നതിനു പറ്റാത്ത അവസ്ഥയിലാണ്. റോഡ് പണിയെടുക്കുന്ന സമയത്ത് നാട്ടുകാർ അപാകത  ചൂണ്ടികാണിച്ചിരുന്നു. ഇത് വകവെയ്ക്കാതെ പണിയെടുക്കുകയായിരുന്നു. വെള്ളം കെട്ടി കിടക്കുന്നത് ഒഴിവാക്കാൻ വേണ്ട നടപടി സ്വീകരിക്കണമെന്ന് ആവശ്യപ്പെട്ടുകൊണ്ട് ഇരിക്കൂർ എം എൽ എ അഡ്വ. സജീവ് ജോസഫിന് ചുണ്ടപ്പറമ്പ് ടൗൺ കോൺഗ്രസ് കമ്മിറ്റി പ്രസിഡന്റ് ജീൻസ് കാളിയാനിയിൽ നിവേദനം നൽകി.


    No comments

    Post Top Ad

    ad728

    Post Bottom Ad

    ad728