Header Ads

ad728
  • Breaking News

    ഇരിക്കൂർ എം എൽ എ ഓഫീസ് ശ്രീകണ്ഠപുരത്ത് ആരംഭിച്ചു

     ഇരിക്കുർ MLA അഡ്വ.സജീവ് ജോസഫിൻ്റെ ഔദ്യോഗിക ഓഫീസ് ശ്രീകണ്ഠപുരം ഇന്ദിരാഭവനിൽ പ്രവർത്തനം ആരംഭിച്ചു.കോവിഡ് മാനദണ്ഡങ്ങൾ പാലിച്ചുകൊണ്ട് നടന്ന ചടങ്ങ് സജീവ് ജോസഫ് MLA ഭദ്രദീപം കൊളുത്തി ഉദ്ഘാടനം ചെയ്തു.തോമസ് വെക്കത്താനം, TNA ഖാദർ ,ബേബി തോലാനി, Dr.കെ.വി.ഫിലോമിന, കൊയ്യം ജനാർദ്ദനൻ, കെ.പി.ഗംഗാധരൻ, കെ.സി.വിജയൻ, ജോജി വട്ടോളി, എം - ഒ.മാധവൻ, റവ:ഫാ.ജോസഫ് കാവനാടിയിൽ, റവ.ഫാ: സേവ്യർ പുത്തൻപുര ,നൗഷാദ് ബ്ലാത്തൂർ, പി.പി.ചന്ദ്രാം ഗതന് ടി.സി.പ്രിയ, തങ്കച്ചൻ മാത്യു,എന്നിവർ ആശംസാപ്രസംഗം നടത്തി.


    No comments

    Post Top Ad

    ad728

    Post Bottom Ad

    ad728