Header Ads

ad728
  • Breaking News

    സിപിഐഎം സംഘത്തിന് ലക്ഷദ്വീപ് സന്ദർശിക്കാനുള്ള അനുമതി നിഷേധിച്ചു









    കൊച്ചി: സിപിഐഎം സംഘത്തിന് ലക്ഷദ്വീപ് സന്ദർശിക്കാനുള്ള അനുമതി നിഷേധിച്ചു. വി. ശിവദാസൻ, എ.എം. ആരിഫ് എന്നിവർക്കാണ് സന്ദർശനാനുമതി നിഷേധിച്ചിരിക്കുന്നത്. നേരത്തെ ജനകീയ പ്രതിഷേധം ശക്തമായതിന് പിന്നാലെയാണ് സിപിഐഎം സംഘം ദ്വീപ് ജനതയെ സന്ദർശിക്കാൻ അനുമതി തേടിയത്. എന്നാൽ അനുമതി നൽകാൻ ദ്വീപ് ഭരണകൂടം തയ്യാറായില്ല.അനുമതി നിഷേധിച്ച അഡ്മിനിസ്ട്രേഷൻറെ നടപടിക്കെതിരെ പ്രതിഷേധം നടത്തുമെന്നും യഥാർത്ഥ വസ്തുത ജനം അറിയുമെന്ന് ഭരണകൂടത്തിന് ആശങ്കയുണ്ടെന്ന് സിപിഐഎം മുതിർന്ന നേതാവ് എളമരം കരീം എം.പി പറഞ്ഞു.



    No comments

    Post Top Ad

    ad728

    Post Bottom Ad

    ad728