Header Ads

ad728
  • Breaking News

    മാർച്ചിൽ വ്യാപക സംഘർഷം, ഒരു കർഷകൻ കൊല്ലപ്പെട്ടു

    മാർച്ചിൽ വ്യാപക സംഘർഷം, ഒരു കർഷകൻ കൊല്ലപ്പെട്ടു

     പോലീസ് വെടിവെച്ചെന്നു കർഷകർ, ട്രാക്ടർ മറിഞ്ഞെന്ന് കർഷകർ

    ബാരിക്കേഡുകള്‍ തകര്‍ത്ത് 20 ട്രാക്ടറുകള്‍ ചെങ്കോട്ടയിലെത്തി

    26-01-2021

    _കേന്ദ്രത്തിന്റെ കാര്‍ഷിക നിയമങ്ങളില്‍ പ്രതിഷേധിച്ച് കര്‍ഷകര്‍ റിപബ്ലിക് ദിനത്തില്‍ കര്‍ഷകര്‍ ഡല്‍ഹിയിലേക്ക് നടത്തിയ മാര്‍ച്ച് ചെങ്കോട്ടയിലെത്തി. ഇരുപതോളം ട്രാക്ടറുകളാണ് ചെങ്കോട്ടയിലേക്ക് പ്രവേശിച്ചിരിക്കുന്നത്. കര്‍ഷകര്‍ക്കെതിരെ പൊലീസ് വ്യാപക അധിക്രമമാണ് അഴിച്ചുവിട്ടിരിക്കുന്നത്. ഇതിനെയെല്ലാം പ്രതിരോധിച്ചാണ് കര്‍ഷകരുടെ മുന്നേറ്റം.പ്രതിഷേധം നടക്കുന്ന പലയിടത്തും പൊലീസ് ലാത്തി വീശി. നിര്‍ത്തിയിട്ടിരിക്കുന്ന ട്രാക്ടറുകളുടെ കാറ്റ് പോലീസ് അഴിച്ചുവിടുന്നതിന്റെ ദൃശ്യങ്ങള്‍ പുറത്തുവന്നിട്ടുണ്ട്._

    _പൊലീസ് നടപടി തുടങ്ങിയതോടെ ട്രാക്ടര്‍ ഉപേക്ഷിച്ച് കര്‍ഷകര്‍ പിന്‍വാങ്ങുന്നുന്നെന്നാണ് ഒടുവിലെ റിപ്പോർട്ട്. നഗരത്തിലെ പ്രധാന റോഡുകളില്‍ ട്രാക്ടറുകള്‍ നിരന്ന അവസ്ഥയിലാണ്. ഡൽഹി നഗരം വന്‍ ഗതാഗതക്കുരുക്കിലുമായി._

    No comments

    Post Top Ad

    ad728

    Post Bottom Ad

    ad728