Header Ads

ad728
  • Breaking News

    പെരുവളത്ത് പറമ്പിൽ അപകട സൂചന ബോർഡ് സ്ഥാപിച്ചു


     ഇരിക്കൂർ: നിരന്തരം വാഹനാപകകടം ഉണ്ടാവാറുള്ള പെരുവളത്ത് പറമ്പ് ജെങ്ഷ ണിൽ 
     അപകട സൂചന ബോർഡ് പഞ്ചായത്ത് പ്രസിഡന്റ് ടി.സി.നസീയത്ത് ടീച്ചർ ഉൽഘടനം ചെയ്തു.
        അഡീഷണൽ എസ് ഐ ഉണ്ണികൃഷ്ണന്റെ അധ്യക്ഷത വഹിച്ചു.
       സി.കെ.മുഹമ്മദ് മാസ്റ്റർ, മഹ്‌റൂഫ്.ടി.പി, ജുനൈർ ഇരിക്കൂർ,മെമ്പർമാരായ നലീഫ ടീച്ചർ, ഷബ്‌ന, നവാസ്.പി.പി., നൗഷാദ് കരോത്ത്, കെ.കെ.റസാഖ്, ജമാൽ കുട്ടാവ്  സംബന്ധിച്ചു.
     

    No comments

    Post Top Ad

    ad728

    Post Bottom Ad

    ad728