Header Ads

ad728
  • Breaking News

    ജനുവരി 26 റിപ്പബ്ലിക് ദിനത്തോട് അനുബന്ധിച്ച് കോൺഗ്രസ്‌ എടയന്നൂർ ബൂത്ത്‌ കമ്മിറ്റിയുടെ നേതൃത്വത്തിൽ മുതിർന്ന കോൺഗ്രസ്‌ പ്രവർത്തകൻ ആലക്കണ്ടി ഗോവിന്ദൻ ദേശീയ പതാക ഉയർത്തി

    ജനുവരി 26 റിപ്പബ്ലിക് ദിനത്തോട് അനുബന്ധിച്ച് കോൺഗ്രസ്‌ എടയന്നൂർ  ബൂത്ത്‌ കമ്മിറ്റിയുടെ നേതൃത്വത്തിൽ    മുതിർന്ന കോൺഗ്രസ്‌ പ്രവർത്തകൻ ആലക്കണ്ടി ഗോവിന്ദൻ  ദേശീയ പതാക ഉയർത്തി അഡ്വക്കേറ്റ് ജയചന്ദ്രൻ മുഖ്യ പ്രഭാഷണം നടത്തി . ബൂത്ത് പ്രസിഡണ്ട് റിയാസ് എടയന്നൂർ.  അശോക് കുമാർ.   ഉത്തമൻ മാസ്റ്റർ. മഞ്ചക്കണ്ടി നാരായണൻ. ഗംഗാധരൻ. ബാലകൃഷ്ണൻ പോലീസ്.  ബാലകൃഷ്ണൻ നമ്പ്യാർ. നിസാം എടയന്നൂർ. മഹറൂഫ് എം. മുഹമ്മദ്‌ എസ് പി  സുജേഷ് ടി എ  സംസാരിച്ചു. പ്രമോദ് പി സ്വാഗതവും ഉബൈദ് എടയന്നൂർ നന്ദിയും പറഞ്ഞു.തുടർന്ന് മധുരം വിതരണം ചെയ്തു

    No comments

    Post Top Ad

    ad728

    Post Bottom Ad

    ad728