Header Ads

ad728
  • Breaking News

    കേ​ള​കം: ചീ​ങ്ക​ണ്ണി​പ്പു​ഴ വി​നോ​ദ​സ​ഞ്ചാ​രി​ക​ളു​ടെ സ​ഞ്ചാ​ര​പാ​ത​യാ​ക്കാ​നു​ള്ള വ​നം​വ​കു​പ്പി​ന്‍റെ നീ​ക്കം അ​നു​വ​ദി​ക്കി​ല്ലെ​ന്ന് പു​ഴ​യോ​ര ജ​ന​സം​ര​ക്ഷ​ണ സ​മി​തി.

    കേ​ള​കം: ചീ​ങ്ക​ണ്ണി​പ്പു​ഴ വി​നോ​ദ​സ​ഞ്ചാ​രി​ക​ളു​ടെ സ​ഞ്ചാ​ര​പാ​ത​യാ​ക്കാ​നു​ള്ള വ​നം​വ​കു​പ്പി​ന്‍റെ നീ​ക്കം അ​നു​വ​ദി​ക്കി​ല്ലെ​ന്ന് പു​ഴ​യോ​ര ജ​ന​സം​ര​ക്ഷ​ണ സ​മി​തി. കേ​ള​കം പ​ഞ്ചാ​യ​ത്തി​ലെ നൂ​റു​ക​ണ​ക്കി​ന് ആ​ളു​ക​ളു​ടെ പ്രാ​ധാ​ന കു​ടി​വെ​ള്ള സ്രോ​ത​സാ​ണ് ചീ​ങ്ക​ണ്ണി​പ്പു​ഴ. അ​തോ​ടൊ​പ്പം ആ​ദി​വാ​സി സ്ത്രീ​ക​ളും കു​ട്ടി​ക​ളും ഉ​ൾ​പ്പെ​ടെ നൂ​റു​ക​ണ​ക്കി​ന് ആ​ളു​ക​ൾ കു​ളി​ക്കാ​ൻ ആ​ശ്ര​യി​ക്കു​ന്ന​തും പു​ഴ​യെ​യാ​ണ്. ഇ​വ​രു​ടെ സ്വ​കാ​ര്യ​ത ത​ക​ർ​ക്കു​ന്ന ത​ര​ത്തി​ൽ ടൂ​റി​സ്റ്റു​ക​ളെ പു​ഴ​യി​ലൂ​ടെ ന​ട​ത്താ​മെ​ന്ന വ​നം​വ​കു​പ്പി​ന്‍റെ പാ​ക്കേ​ജ് ഒ​രു ത​ര​ത്തി​ലും അം​ഗീ​ക​രി​ക്കി​ല്ല. പവ​നം​വ​കു​പ്പി​ന്‍റെ​താ​ണ് ു​ഴ എ​ന്ന ത​ര​ത്തി​ൽ അ​ധി​കാ​രം സ്ഥാ​പി​ക്കു​ന്ന​തി​നാ​യാ​ണ് ഇ​ത്ത​ര​ത്തി​ൽ പ​ദ്ധ​തി ന​ട​പ്പാ​ക്കു​ന്ന​ത്. പു​ഴ പ​ഞ്ചാ​യ​ത്തി​ന്‍റെ അ​ധീ​ന​ത​യി​ലാ​ണെ​ന്നി​രി​ക്കെ പ​ഞ്ചാ​യ​ത്തി​ന്‍റെ അ​നു​മ​തി​യി​ല്ലാ​തെ​യാ​ണ് പു​തി​യ ടൂ​റി​സം പ​ദ്ധ​തി ന​ട​പ്പാ​ക്കു​ന്ന​തെ​ന്നും സ​മി​തി ആ​രോ​പി​ച്ചു.

    No comments

    Post Top Ad

    ad728

    Post Bottom Ad

    ad728