Header Ads

ad728
  • Breaking News

    പുകവലിക്കണമെങ്കിൽ 21 വയസാകണം പൊതുസ്ഥലത്ത് വലിച്ചാൽ 2000 രൂപ പിഴ:

    പുകവലിക്കണമെങ്കിൽ 21 വയസാകണം; പൊതുസ്ഥലത്ത് വലിച്ചാൽ 2000 രൂപ പിഴ: നിയമഭേദഗതിയുമായി കേന്ദ്ര സർക്കാർ

    03-01-2021

    ന്യൂഡൽഹി: സിഗരറ്റ് ഉൾപ്പെടെയുള്ള പുകയില ഉൽപന്നങ്ങൾ 21 വയസിനു മുകളിൽ പ്രായമായവർക്കു മാത്രമെ വിൽക്കവൂ എന്ന നിയമഭേദഗതിയുമായി കേന്ദ്ര സർക്കാർ. നിലവിൽ 18 വയസാണ് പ്രായപരിധി. ഇതു സംബന്ധിച്ച ഭേദഗതി നിയമത്തിന്റെ കരട് പൂർത്തിയായതായി കേന്ദ്ര സർക്കാർ വൃത്തങ്ങൾ വ്യക്തമാക്കി.

    കേന്ദ്ര ആരോഗ്യ മന്ത്രാലയമാണ് പുതിയ നിയമ ഭേദഗതി കൊണ്ടുവരുന്നത്. 21 വയസിൽ താഴെയുള്ളവർക്ക് പുകയില ഉൽപന്നങ്ങൾ വിൽക്കുന്നത് കുറ്റകരമാണെന്നതാണ് നിയമത്തിലെ പ്രധാന ഭേദഗതി.

    No comments

    Post Top Ad

    ad728

    Post Bottom Ad

    ad728