Header Ads

ad728
  • Breaking News

    കണ്ണൂർ,മ​ട്ട​ന്നൂ​രി​ൽ കാ​റും പി​ക്ക​പ്പും കൂ​ട്ടി​യി​ടി​ച്ച് അ​പ​ക​ടം: ഒ​രാ​ൾ മ​രി​ച്ചു, കു​ട്ടി​ക​ള​ട​ക്കം ഏ​ഴു​പേ​ര്‍​ക്ക് പ​രി​ക്ക്*

    April 17, 2024 0

    ക​ണ്ണൂ​ര്‍: മ​ട്ട​ന്നൂ​രി​ൽ കാ​റും പി​ക്ക​പ്പ് വാ​നും കൂ​ട്ടി​യി​ടി​ച്ചു​ണ്ടാ​യ അ​പ​ക​ട​ത്തി​ൽ ഒ​രാ​ൾ മ​രി​ച്ചു. കു​ട്ടി​ക​ള​ട​ക...

    കെഎസ്ആർടിസിക്ക് വീണ്ടും റെക്കോര്‍ഡ്; ഏപ്രില്‍ മാസത്തിലെ കളക്ഷനിൽ ചരിത്രത്തിലെ ഏറ്റവും വലിയ നേട്ടം

    April 17, 2024 0

       തിരുവനന്തപുരം: ഏപ്രില്‍ മാസ ചരിത്രത്തിലെ റെക്കോര്‍ഡ് കളക്ഷന്‍ നേടി കെഎസ്ആര്‍ടിസി. 8.57 കോടി രൂപയാണ് കെഎസ്ആര്‍ടിസി നേടിയത്. 20...

    റെക്കോഡ് റണ്‍ ചേസുമായി രാജസ്ഥാൻ; വിസ്മയം ബട്‌ലര്‍

    April 17, 2024 0

              _കൊല്‍ക്കത്ത: ഐപിഎല്ലിന്‍റെ ചരിത്രത്തിലെ ഏറ്റവും വലിയ റണ്‍ ചേസുമായി രാജസ്ഥാൻ റോയല്‍സ് കൊല്‍ക്കത്ത നൈറ്റ് റൈഡേഴ്സിനെതിര...

    കേരളത്തിലേക്ക് ആദ്യ ഡബിള്‍ ഡക്കര്‍ തീവണ്ടി; പരീക്ഷണയോട്ടം ഇന്ന്

    April 17, 2024 0

    പാലക്കാട്: കേരളത്തിലേക്ക് ആദ്യമായി ഡബിള്‍ ഡക്കര്‍ തീവണ്ടി വരുന്നു. കോയമ്പത്തൂര്‍ കെ എസ് ആര്‍ ബെംഗളൂരു ഉദയ് എക്‌സ്പ്രസ് പാലക്കാട്...

    വോട്ടെടുപ്പിലേക്ക് രാജ്യം, 102 സീറ്റുകളിൽ ഇന്ന് കൊട്ടിക്കലാശം

    April 17, 2024 0

    ആദ്യഘട്ട ലോക്സഭാ തെരഞ്ഞെടുപ്പിൻ്റെ പരസ്യപ്രചാരണം ഇന്ന് അവസാനിക്കും. തമിഴ്‌നാട് അടക്കം 21 സംസ്ഥാനങ്ങളിലും കേന്ദ്രഭരണ പ്രദേശങ്ങളിലും 102 ലോക്‌...

    *മധ്യവേനലവധിക്കാലത്ത് ക്ലാസുകൾ നടത്തുന്നത് വിലക്കിക്കൊണ്ടുള്ള നിലവിലെ ഉത്തരവ് വിദ്യാലയങ്ങൾ പാലിക്കുന്നുവെന്ന് ഉറപ്പു വരുത്തണമെന്ന് ബാലാവകാശ കമ്മിഷൻ*

    April 16, 2024 0

    തിരുവനന്തപുരം: മധ്യവേനലവധിക്കാലത്ത് ക്ലാസുകൾ നടത്തുന്നത് വിലക്കിക്കൊണ്ടുള്ള നിലവിലെ ഉത്തരവ് വിദ്യാലയങ്ങൾ പാലിക്കുന്നുവെന്ന് ഉറപ്...

    വായ്പകളുടെ പേരിൽ അധിക നിരക്ക് ഈടാക്കാൻ കഴിയില്ല; ബാങ്കുകളോട് ആർബിഐ

    April 16, 2024 0

    ബാങ്കുകളും ബാങ്കിതര ധനകാര്യ സ്ഥാപനങ്ങളും ഒക്ടോബർ 1 മുതൽ റീട്ടെയിൽ, മൈക്രോ ചെറുകിട, ഇടത്തരം സംരംഭങ്ങൾക്കുള്ള വായ്പ എടുക്കുന്നവർക്ക് പലിശയും മ...

    വലം കൈ അപകടത്തിൽ നഷ്ടമായി, മനക്കരുത്ത് ഇടംകൈയ്യിലാക്കി പാര്‍വതി ഐഎഎസ് പദവിയിലേക്ക്; വജ്രശോഭയുള്ള ജയം

    April 16, 2024 0

    ആലപ്പുഴ: സിവിൽ സര്‍വീസ് റാങ്ക് പട്ടികയിൽ മലയാളികൾക്കാകെ പ്രചോദനമായി അമ്പലപ്പുഴക്കാരി പാര്‍വതി ഗോപകുമാറിന്റെ വിജയം. 282ാം റാങ്ക് നേടിയ പാര്‍വ...

    7 മാസം പ്രായമുള്ള കുഞ്ഞ് ശ്വാസംമുട്ടലിനെ തുടർന്ന് മരിച്ചു

    April 16, 2024 0

    പാലക്കാട്: പാലക്കാട് ജില്ലയിലെ അട്ടപ്പാടിയിൽ വീണ്ടും ആദിവാസി ശിശുമരണം. ഷോളയൂർ കടമ്പാറ ഊരിലെ ദീപ - കുമാർ ദമ്പതികളുടെ 7 മാസം പ്രായമുള്ള കുഞ്ഞ്...

    വീട്ടിലെത്തി വോട്ടിങ്ങ്; ആദ്യദിനം 1308 പേർ പോസ്റ്റൽ വോട്ട് ചെയ്തു

    April 16, 2024 0

    കണ്ണൂർ: ലോക്‌സഭ തിരഞ്ഞെടുപ്പിന്റെ ഭാഗമായി കണ്ണൂര്‍ പാര്‍ലമെന്റ് മണ്ഡലത്തില്‍ വീട്ടിലെത്തി വോട്ട് ചെയ്യിപ്പിക്കലിന് തുടക്കമായി. ഏ...

    Post Top Ad

    ad728

    Post Bottom Ad

    ad728