*ഇരിട്ടി:* ഇരിട്ടി വെൽനസ് ക്ലിനിക്കിനു മുന്നിൽ ഉണ്ടായ കാർ അപകടത്തിൽ ഒരാൾ മരിച്ചു രണ്ടുപേരെയാണ് കാറിടിച്ചത് കിളിയന്തറ സ്വദേശി വെള്ളാപ്പള്ളി ബെന്നി ആണ് മരിച്ചത് പരിക്കേറ്റ വട്ടിയറ സ്വദേശിനി സുലോചനയെ സ്വകാര്യ ആശുപത്രിയിൽ പ്രവേശിപ്പിച്ചു
No comments