വി. വിനോദ് കുമാർ ഇരിട്ടിയിലും ഷിജിത്ത് കൂത്തുപറമ്പിലും നഗരസഭാ ചെയർമാൻമാരായി സത്യപ്രതിജ്ഞ ചെയ്തു
ഇരിട്ടി: ഇരിട്ടി നഗരസഭ ചെയർമാനായി സി.പി.എമ്മിലെ വി വിനോദ് കുമാറിനെ തിരഞ്ഞെടുത്തു.
വളോര വാർഡിൽ നിന്നുമാണ് വിനോദ് കുമാർ വിജയിച്ചത്.
കൂത്തുപറമ്പ് നഗരസഭാ ചെയർമാനായി സി.പി.എമ്മിലെ വി. ഷിജിത്തിനെ തിരഞ്ഞെടുത്തു. ചെയർമാൻ സ്ഥാനത്തേക്ക് നടന്ന
വോട്ടെടുപ്പിൽ വി. ഷിജിത്തിന് 24 വോട്ടും
കോൺഗ്രസിലെ പി.കെ സതീശന് 3 വോട്ടും ലഭിച്ചു. രണ്ട് പേർ എത്തിയില്ല.
No comments