Header Ads

ad728
  • Breaking News

    വന്ദേഭാരത് ട്രെയിൻ തട്ടി കാസർകോട് യുവതി മരിച്ചു, ആളെ തിരിച്ചറിഞ്ഞില്ല


    കാസർകോട്: വന്ദേഭാരത് ട്രെയിൻ തട്ടി കാസർകോട് യുവതി മരിച്ചു. നീലേശ്വരം പള്ളിക്കരയിലാണ് അപകടമുണ്ടായത്. മംഗലാപുരം-തിരുവനന്തപുരം വന്ദേഭാരത് ട്രെയിനാണ് യുവതിയെ ഇടിച്ചത്. ഉച്ചയ്ക്ക് രണ്ടേകാലോടെയാണ് ദാരുണ സംഭവമുണ്ടായത്. 22 വയസ് പ്രായം തോന്നിക്കുന്ന കുട്ടിയെ തിരിച്ചറിഞ്ഞിട്ടില്ല.

    No comments

    Post Top Ad

    ad728

    Post Bottom Ad

    ad728