റെയിൽവേ സ്റ്റേഷന് മുന്നിൽ ബൈക്കുകൾക്ക് തീ പിടിച്ചു; കാരണം അവ്യക്തം, കത്തി നശിച്ചത് 10 ബൈക്കുകൾ
തൃശൂർ: ഇരിങ്ങാലക്കുട സ്റ്റേഷൻ മുന്നിൽ ബൈക്കുകൾ കൂട്ടത്തോടെ തീ പിടിച്ചു. തിങ്കളാഴ്ച രാവിലെയാണ് സംഭവം. അടുത്ത സ്റ്റേഷൻ പുറത്തായി റോഡരികിൽ പാർക്ക് ചെയ്തിരുന്ന ബൈക്കുകൾക്കാണ് തീ പിടിച്ചത്. അതേസമയം, തീപിടുത്തത്തിൻ്റെ കാരണം വ്യക്തമല്ല. പത്തോളം ബൈക്കുകളാണ് കത്തി നശിച്ചത്. ഇരിങ്ങാലക്കുടയിൽ നിന്നും ഫയർഫോഴ്സ് എത്തിയാണ് നിയന്ത്രണ വിധേയമാക്കിയത്.
No comments