Header Ads

ad728
  • Breaking News

    മെമ്മറികാർഡ്:വസ്തുതാന്വേഷണറിപ്പോർട്ട് റദ്ദാക്കണമെന്ന അതിജീവിതയുടെ ഹർജി നിലനിൽക്കുമോയെന്ന് വാദം കേൾക്കും

    എറണാകുളം:നടിയെ ആക്രമിച്ച സംഭവത്തിൽ ജില്ലാ സെഷൻസ് ജഡ്ജിയുടെ വസ്‌തുതാന്വേഷണ റിപ്പോർട്ട് പരിശോധിച്ചു. നീക്കം.റിപ്പോർട്ടിലെ വിവരങ്ങൾ പുറത്തായി.റിപ്പോർട്ട് നൽകിയത് അതിജീവിതത്തിന് മാത്രമാണ്.പക്ഷെ വിവരങ്ങൾ മാധ്യമങ്ങളിൽ വന്നു.
    ജില്ലാ കോടതി ജഡ്ജി ശേഖരിച്ച മൊഴികളുടെ സർട്ടിഫൈഡ് കോപ്പി വേണമെന്ന അതിജീവിതത്തിൻ്റെ ആവശ്യം കോടതി അംഗീകരിച്ചു.

    വസ്തുതാന്വേഷണ റിപ്പോർട്ട് സഹപ്രവർത്തകർ സംരക്ഷിക്കാനുള്ളതാണെന്നും തെളിവ് കസ്റ്റഡിയിലെടുത്ത് ഫോറൻസിക് പരിശോധനയ്ക്ക് പോലും അയക്കാതെ മൊഴി അതേപടി വിശ്വസിച്ച് റിപ്പോർട്ട് തയ്യാറാക്കി എന്നാണ് അതിജീവിതയുടെ ആരോപണം. അതീവ രഹസ്യമായി നടത്തിയ അന്വേഷണ റിപ്പോർട്ട് ഐജിയിൽ കുറയാത്ത സാഹചര്യത്തിലാണ് കേസ് അന്വേഷിക്കാൻ കോടതി ആവശ്യപ്പെടുന്നത്. മൂന്ന് കോടതിയിലും മെമ്മറി കാർഡ് അനധികൃതമായി പരിശോധിച്ചു എന്നാണ്. ജില്ലാ സെഷൻസ് കോടതിയിലെ ക്ലാർക്ക് മഹേഷ്, വാചാരണ കോടതിയിലെ ശിരസ്തദാർ താജുദ്ദീൻ, അങ്കമാലി മജിസ്‌ട്രേറ്റ് ലീന എന്നിവർ മെമ്മറി കാർഡ് പരിശോധിച്ചതിനാണ്.

    No comments

    Post Top Ad

    ad728

    Post Bottom Ad

    ad728