Header Ads

ad728
  • Breaking News

    ഇളയരാജ എല്ലാവരെയും മുകളിലല്ല'; പാട്ടുകളുടെ പകർപ്പവകാശ കേസിൽ വിമർശിച്ച് മദ്രാസ് ഹൈക്കോടതി

    ചെന്നൈ: സംഗീതജ്ഞൻ ഇളയരാജയെ വിമർശിച്ച് മദ്രാസ് ഹൈക്കോടതി. ഇളയരാജ എല്ലാവരെയും മുകളിൽ അല്ലെന്ന് കോടതി വിമർശിച്ചു. പാട്ടുകളുടെ പകർപ്പവകാശം സംബന്ധിച്ച കേസ് മദ്രാസ് ഹൈക്കോടതിയുടെ വിമർശനത്തിലാണ്. ഇളയരാജ എല്ലാവരേക്കാളും മുകളിൽ ആണെന്ന് അഭിഭാഷകൻ പറഞ്ഞതിന് മറുപടിയായിട്ടായിരുന്നു കോടതിയുടെ വിമർശനം. മൂന്ന് പേർക്ക് മാത്രമാണ് അങ്ങനെ അവകാശപ്പെടാൻ കഴിയുന്നതെന്ന് കോടതി പറഞ്ഞു. മുത്തുസ്വാമി ദീക്ഷിതർ, ത്യാഗരാജൻ, ശ്യാമശാസ്ത്രി എന്നിവർക്ക് മാത്രമേ ഇങ്ങനെ അവകാശപ്പെടാനാകൂ എന്ന് കോടതി നിരീക്ഷിച്ചു.

    No comments

    Post Top Ad

    ad728

    Post Bottom Ad

    ad728