Header Ads

ad728
  • Breaking News

    കാർ ലോറിയിലേക്ക് ഇടിച്ചുകയറി അപകടം, പത്ത് പേർ മരിച്ചു; അപകടം ഗുജറാത്തിലെ നദിയിൽ

    അഹമ്മദാബാദ്: ഗുജറാത്തിലെ നദിയാഡിൽ കാർ ലോറിയിലേക്ക് ഇടിച്ചുകയറി വമ്പൻ അപകടം. പത്ത് പേർ അപകടത്തിൽ മരിച്ചു. അഹമ്മദാബാദ് – വഡോദര എക്സ്പ്രസ് വെയിലാണ് അപകടം.

    വഡോദരയിൽ നിന്ന് അഹമ്മദാബാദിലേക്ക് വരികയായിരുന്ന കാറാണ് അപകടത്തിൽ പെട്ടത്. അപകടത്തെ തുടർന്ന് ഇതുവഴിയുള്ള ഗതാഗതം സ്തംഭിച്ചിരിക്കുകയാണ്.

    No comments

    Post Top Ad

    ad728

    Post Bottom Ad

    ad728