Header Ads

ad728
  • Breaking News

    ചപ്പാത്തി എത്തിയതിന്റെ നൂറാം വാർഷികം ഇന്ന്


    കണ്ണൂർ▲കേരളത്തിൽ ചപ്പാത്തി എത്തിയതിന്റെ നൂറാം വാർഷിക ആഘോഷം തിങ്കളാഴ്ച കണ്ണൂർ എ പി ജെ അബ്ദുൾ കലാം ലൈബ്രറിയിൽ നടക്കും.

    വൈക്കം സത്യാഗ്രഹത്തിന്റെ ഭാഗമായി ചപ്പാത്തി കേരളത്തിൽ എത്തിയിട്ട് 29-ന് 100 വർഷം തികയുകയാണ്. വൈകിട്ട് അഞ്ചിന് ലൈബ്രറി അങ്കണത്തിൽ നടക്കുന്ന പരിപാടിയിൽ വിവിധ സംഘടന പ്രതിനിധികൾ പങ്കെടുക്കും.

    No comments

    Post Top Ad

    ad728

    Post Bottom Ad

    ad728