Header Ads

ad728
  • Breaking News

    ട്രക്കിംഗിനിടെ കാൽ തെറ്റി ചെരുവിലേക്ക് വീണു, ഇറ്റലിയിലെ മഞ്ഞ് മലയിൽ കുടുങ്ങിയ മലയാളിയെ രക്ഷിച്ചു

    കൊച്ചി: ഇറ്റലിയിലെ മഞ്ഞ് മലയിൽ കുടുങ്ങിയ മലയാളിയെ രക്ഷപ്പെടുത്തി. എറണാകുളം കാലടി കാഞ്ഞൂർ സ്വദേശി അനൂപിനെ ഇറ്റാലിയൻ വ്യോമസേനയാണ് രക്ഷപ്പെടുത്തിയത്. മലയിടുക്കിലാണ് അനൂപ് കുടുങ്ങിയത്. സമുദ്ര നിരപ്പിൽ നിന്നും 2400 അടി ഉയരമുള്ള മലയിൽ ഇറ്റാലിയൻ സുഹൃത്തുമൊത്ത് ട്രക്കിംഗ് പോയതായിരുന്നു അനൂപ്. ട്രക്കിംഗിനിടെ അനൂപ് കാൽ തെറ്റി മലയുടെ ചെരുവിലേക്ക് പതിക്കുകയും മഞ്ഞിൽ പൊതിഞ്ഞ് പോവുകയുമായിരുന്നു. ഏപ്രിൽ 3 ആയിരുന്നു അപകടമുണ്ടായത്.

    No comments

    Post Top Ad

    ad728

    Post Bottom Ad

    ad728