Header Ads

ad728
  • Breaking News

    അബദ്ധത്തിൽ പറ്റിയതാണെന്ന് എനിക്കറിയാം'; തന്റെ കണ്ണിൽ കൈ തട്ടിയ NCC കേഡറ്റിനെ ആശ്വസിപ്പിച്ച് മുഖ്യമന്ത്രി

    നവകേരള സദസിൽ സ്വീകരിക്കുന്നതിനിടെ തന്റെ കണ്ണിൽ കൈതട്ടിയ എൻസിസി കേഡറ്റിനെ ആശ്വസിപ്പിച്ച് മുഖ്യമന്ത്രി പിണറായി വിജയൻ. പിവി അൻവർ ഉദ്യോഗസ്ഥരുടെ വസതിയിൽ വെച്ചാണ് എൻസിസി കേഡറ്റ് ജിന്റോയെ കണ്ടത്. മഞ്ചേരിയിലെ നവകേരള സദസ്സ് വേദിയിൽ വെച്ചായിരുന്നു മുഖ്യമന്ത്രി പിണറായി വിജയനെ സ്വീകരിക്കാൻ നിയുക്തനായ എൻസിസി കേഡറ്റ് ജിന്റോയുടെ കൈ വീശുന്നതിനിടെ അബദ്ധത്തിൽ മുഖ്യമന്ത്രിയുടെ കണ്ണിൽ പെടുന്നത്.

    No comments

    Post Top Ad

    ad728

    Post Bottom Ad

    ad728