Header Ads

ad728
  • Breaking News

    മാഹി സ്വദേശി ട്രെയിനിൽ നിന്ന് വീണ് മരിച്ചു.



    മാഹി : മധ്യ വയസ്കനെ ട്രെയിനിൽ നിന്നു വീണ് മരിച്ച നിലയിൽ കണ്ടെത്തി. മാഹി സ്വദേശി അബ്ദുൽ സലാം (55) ആണ് മരിച്ചത്. കഴിഞ്ഞ ദിവസം രാത്രി ഒൻപതരോടെയാണ് ട്രാക്കിന് സമീപം മൃതദേഹം കണ്ടെത്തിയത്.പഴയങ്ങാടിക്കടുത്ത് വെങ്ങര ചെമ്പല്ലിക്കുണ്ട് ഭാ​ഗത്തെ ട്രാക്കിന് സമീപമാണ് മൃതദേഹം കിടന്നത്. മൃതദേഹം പരിയാരം മെഡിക്കൽ കോളജ് മോർച്ചറിയിലേക്ക് മാറ്റി

    No comments

    Post Top Ad

    ad728

    Post Bottom Ad

    ad728