Header Ads

ad728
  • Breaking News

    അധ്യാപക ഒഴിവ്


    *പരപ്പ :* ഗവ. ഹയർ സെക്കൻഡറി സ്കൂളിൽ എച്ച്.എസ്.എ. കണക്ക്, നാച്ചുറൽ സയൻസ്, അറബിക് വിഷയങ്ങളിൽ താത്കാലിക അധ്യാപക ഒഴിവണ്ട്‌. ഉദ്യോഗാർഥികൾ അസൽ സർട്ടിഫിക്കറ്റ് സഹിതം 29-ന് രാവിലെ 10.30-ന് സ്കൂൾ ഓഫീസിലെത്തണം. ഫോൺ: 04672 254675, 254025, 255165.

    *അരോളി :* അരോളി ഗവ. ഹയർ സെക്കൻഡറി സ്കൂൾ ഹയർ സെക്കൻഡറി വിഭാഗത്തിൽ മലയാളം, സ്റ്റാറ്റിസ്റ്റിക്സ് (സീനിയർ) അധ്യാപകരുടെ ഒഴിവുണ്ട്. അഭിമുഖം 26-ന് രാവിലെ പത്തിന്.

    *കൂത്തുപറമ്പ് :* കൂത്തുപറമ്പ് ഗവ. ഹയർ സെക്കൻഡറി സ്കൂളിൽ പൊളിറ്റിക്കൽ സയൻസ്, സോഷ്യോളജി (ജൂനിയർ) വിഷയങ്ങളിൽ താത്കാലിക അധ്യാപകരെ നിയമിക്കുന്നു. കൂടിക്കാഴ്ച 26-ന് രാവിലെ 10.30-ന്.

    *കൂത്തുപറമ്പ് :* ഗവ. ഹയർ സെക്കൻഡറി സ്കൂളിൽ ഹയർ സെക്കൻഡറി വിഭാഗത്തിൽ ഹിസ്റ്ററി, കെമിസ്ട്രി, ഇക്കണോമിക്സ് വിഷയങ്ങളിൽ താത്കാലിക അധ്യാപകരെ നിയമിക്കുന്നു. കൂടിക്കാഴ്ച 26-ന് രാവിലെ 10.30-ന്.

    *പിലാത്തറ :* കണ്ടോന്താർ ഇടമന യു.പി. സ്കൂളിൽ പാർട്ട് ടൈം ഉറുദു അധ്യാപക ഒഴിവുണ്ട്. 24-നകം അപേക്ഷിക്കണം. ഫോൺ: 9495340798, 9895999520

    No comments

    Post Top Ad

    ad728

    Post Bottom Ad

    ad728