Header Ads

ad728
  • Breaking News

    കണ്ണൂർ നഗരത്തിൽ തളിപ്പറമ്പ് സ്വദേശിയായ വ്യാപാരിയെ കുത്തിവീഴ്ത്തി കവർച്ചക്ക് ശ്രമിച്ച പ്രതികളുട ഫോട്ടോ പുറത്തുവിട്ട് പോലീസ്



    കണ്ണൂർ നഗരത്തിൽ തളിപ്പറമ്പ് സ്വദേശിയായ വ്യാപാരിയെ കുത്തിവീഴ്ത്തി കവർച്ചക്ക് ശ്രമിച്ച പ്രതികളുടെ ഫോട്ടോ പുറത്തുവിട്ട് പോലീസ്. ബല്ലാർഡ് റോഡിലെ വ്യാപാരി തളിപ്പറമ്പ് സ്വദേശി ഒസാമയെയാണ് കഴിഞ്ഞദിവസം കുത്തി പരിക്കേൽപ്പിച്ചത്. ഈ കേസിലെ രണ്ട് പ്രതികളുടെ സിസിടിവി ദൃശ്യം പോലീസിന് ലഭിച്ചു. പ്രതികളെ തിരിച്ചറിയുന്നവർ 9497987203, 9495962259, എന്നീ നമ്പറുകളിൽ ബന്ധപ്പെടണമെന്ന് ടൗൺ ഇൻസ്പെക്ടർ പി എ ബിനുമോഹൻ അറിയിച്ചു

    No comments

    Post Top Ad

    ad728

    Post Bottom Ad

    ad728