Header Ads

ad728
  • Breaking News

    ഫ്രിഡ്ജ് പൊട്ടിത്തെറിച്ച് വീടിന് തീപിടിച്ചു



     
    കണ്ണൂർ: കണ്ണൂർ അഴീക്കോട് ഫ്രിഡ്ജ് പൊട്ടിത്തെറിച്ച് വീടിന് തീപിടിച്ചു. മീൻകുന്ന് സ്കൂൾ ഗ്രൗണ്ടിനടുത്തുള്ള എഴുത്താണി ബാബുവിന്റെ വീട്ടിലെ ഫ്രിഡ്ജ് ആണ് വൻ ശബ്ദത്തോടെ പൊട്ടിത്തെറിച്ചത്. കണ്ണൂരിൽ നിന്നെത്തിയ ഫയർഫോഴ്സും നാട്ടുകാരുമാണ് തീയണച്ചത്. വീടിന്റെ തേപ്പുൾപ്പെടെ പൊളിഞ്ഞു വീണു.  ആർക്കും പരിക്കില്ല. വീട് കെ വി സുമേഷ് എം എൽ എ സന്ദർശിച്ചു.

               
            

    No comments

    Post Top Ad

    ad728

    Post Bottom Ad

    ad728