Header Ads

ad728
  • Breaking News

    അജ്മാൻ ഇന്ത്യൻ അസോസിയേഷൻ ഹാളിൽ തിരുവപ്പന മഹോത്സവം നടത്തി

     പയ്യാവൂർ...
    14ാമത് തിരുവപ്പന മഹോത്സവം ഏപ്രിൽ 6, 7 തീയ്യതികളിൽ ആയിരകണക്കിന് ഭക്ത ജനങ്ങളുടെ സാന്നിധ്യത്തിൽ അജ്മാൻ ഇന്ത്യൻ അസോസിയേഷൻ ഹാളിൽ ഭക്തി നിർഭരമായി കെട്ടിയാടി .

       ശനിയാഴ്ച മുത്തപ്പൻ വെള്ളാട്ടവും രാത്രിയിൽ കലശം വരവും ഞായറാഴ്ച്ച രാവിലെ 5 മണിക്ക് ഗണപതി ഹോമവും വെള്ളാട്ടവും തിരുവപ്പനയും കെട്ടിയാടി. രണ്ട് ദിവസങ്ങളിലും അന്നദാനവും കുട്ടികൾക്കുള്ള ചോറുണും നടത്തി

          മട്ടന്നൂർ കോടോളി ശ്രീനിവാസൻ മടയന്റെ കാർമ്മികത്വത്തിൽ തിരുവപ്പന മുത്തപ്പൻ ചവനപ്പുഴ രതീഷ് പെരുവണ്ണാൻ, മുത്തപ്പൻ വെള്ളാട്ടം കൂവോട് സുജിത്ത് പെരുവണ്ണാൻ , കലശം അർജുൻ പണിക്കർ അടുത്തില , കൂടമുത്തപ്പൻ പ്രതീഷ് പെരുവണ്ണാൻ, ചീന കുഴൽ രഞ്ചിത്ത് പണിക്കർ ചേലേരി . അയ്യപ്പ സേവാസമതി യു എ ഇ, തിരുവപ്പന ആഘോഷകമ്മറ്റിയുടെ ജനറൽ സെക്രട്ടറി എം.പി രാജേഷിന്റെ നേതൃത്ത്വത്തിലാണ് തിരുവപ്പന മഹോത്സവം സംഘടിപ്പിച്ചത് ....

    No comments

    Post Top Ad

    ad728

    Post Bottom Ad

    ad728