Header Ads

ad728
  • Breaking News

    സിബിഎസ്ഇ 10, 12 ക്ലാസ് ബോർഡ് പരീക്ഷ: ടൈം ടൈംബിൾ കാണാം

    ──────────────────
     30/12/2022 വെള്ളി
    ──────────────────

    സിബിഎസ്ഇ 10, 12 ക്ലാസ് ബോർഡ് പരീക്ഷകളുടെ ടൈം ടൈംബിൾ പ്രസിദ്ധീകരിച്ചു. പരീക്ഷകൾ ഫെബ്രുവരി 15നാണ് ആരംഭിക്കുക. പത്താം ക്ലാസ് പരീക്ഷ മാർച്ച് 21നും 12-ാം ക്ലാസ് പരീക്ഷ ഏപ്രിൽ 5നും പൂർത്തിയാകും. ഈ വർഷം ഒറ്റ ടേം ആയാണ് പരീക്ഷ നടത്തുന്നത്. വിശദമായ ടൈം ടേബിൾ താഴെ കൊടുത്തിരിക്കുന്നു. ടൈംടേബിളിന്റെ പൂർണരൂപം cbse.gov.in വെബ്സൈറ്റിൽ ലഭ്യമാണ്.

    🔰 *പത്താം ക്ലാസ്*
    ഫെബ്രുവരി 27: ഇംഗ്ലിഷ്,
    മാർച്ച് 1: മലയാളം
    മാർച്ച് 4: സയൻസ് 
    മാർച്ച് 13: ഐടി/ കംപ്യൂട്ടർ ആപ്ലിക്കേഷൻസ്
    മാർച്ച് 17: ഹിന്ദി
    മാർച്ച് 21: ഗണിതം

    🔰 *പന്ത്രണ്ടാം ക്ലാസ്*
    ഫെബ്രുവരി 24: ഇംഗ്ലീഷ്
    ഫെബ്രുവരി 28: കെമിസ്ട്രി
    മാർച്ച് 2: ജ്യോഗ്രഫി
    മാർച്ച് 6: ഫിസിക്സ്
    മാർച്ച് 9: മലയാളം
    മാർച്ച് 11: മാത്സ്
    മാർച്ച് 16: ബയോളജി
    മാർച്ച് 17: ഇക്കണോമിക്സ്
    മാർച്ച് 20: പൊളിറ്റിക്കൽ സയൻസ്
    മാർച്ച് 23: കംപ്യൂട്ടർ സയൻസ്
    മാർച്ച് 29: ഹിസ്റ്ററി
    മാർച്ച് 31: അക്കൗണ്ടൻസി
    ഏപ്രിൽ 3: സോഷ്യോളജി
    ഏപ്രിൽ 5: സൈക്കോളജി


    No comments

    Post Top Ad

    ad728

    Post Bottom Ad

    ad728