Header Ads

ad728
  • Breaking News

    ഇരിക്കൂർ ഗവൺമെൻറ് ഹയർ സെക്കൻഡറി സ്കൂളിൽ ലഹരി വിരുദ്ധ ബോധവൽക്കരണ ക്ലാസ് സംഘടിപ്പിച്ചു.

    സംസ്ഥാന സർക്കാറിന്റെ നേതൃത്വത്തിൽ സ്കൂൾതലത്തിൽ സംഘടിപ്പിക്കുന്ന ലഹരി വിരുദ്ധ ക്യാമ്പയിനിന്റെ ഭാഗമായി ഇരിക്കൂർ ഗവൺമെൻറ് ഹയർ സെക്കൻഡറി സ്കൂളിൽ രക്ഷിതാക്കൾക്കായി ലഹരി വിരുദ്ധ ബോധവൽക്കരണ ക്ലാസ് സംഘടിപ്പിച്ചു. 'കുട്ടികളിൽ വർദ്ധിച്ചു വരുന്ന ലഹരി ഉപയോഗവും ചതിക്കുഴിക്കളും ' എന്ന വിഷയത്തിൽ മുൻ എക്സൈസ് പ്രിവന്റീവ് ഓഫീസർ സി എം ഫിറോസ് ക്ലാസ് നയിച്ചു. സീനിയർ അസിസ്റ്റന്റ് എ സി റുബീന, പി.എ.നിസാർ , ആർ കെ ഹരീന്ദ്രനാഥ്, കെ.എ അബ്ദുള്ള, വി.വി സുനേഷ്, ഒ.എം ശരണ്യ, പി. അശ്വന്ത് , കെ..സൂരജ് എന്നിവർ സംസാരിച്ചു.

    No comments

    Post Top Ad

    ad728

    Post Bottom Ad

    ad728