Header Ads

ad728
  • Breaking News

    ശൂറ 22 ശ്രീകണ്ഠപുരത്ത് പ്രവാസി, കർഷകസംഘം വട്ടമേശ സമ്മേളനം നടത്തി


    ശ്രീകണ്ഠപുരം: ശ്രീകണ്ഠപുരം മുൻസിപ്പൽ മുസ്ലിം ലീഗ്
    സംഘടനാ ശാക്തീകരണ ക്യാമ്പയിൻ്റ ഭാഗമായി പ്രവാസി, കർഷക വട്ടമേശ സമ്മേളനം നടത്തി. നിയോജക മണ്ഡലം കർഷക സംഘം പ്രസിഡണ്ട് പിടി മുഹമ്മദ് മാസ്റ്റർ ഉദ്ഘാടനം ചെയ്തു.ബി പി ഷുക്കൂർ അധ്യക്ഷത വഹിച്ചു. പ്രവാസി ലീഗ് ജില്ലാ ട്രഷറർ യുപി അബ്ദു റഹ്മാൻ മുഖ്യ പ്രഭാഷണം നടത്തി.ചടങ്ങിൽ പ്രവാസി ലീഗ് നിയോജക മണ്ഡലം ഭാരവാഹികളായി തെരഞ്ഞെടുത്ത മൂപ്പൻ ഇബ്രാഹീം, റസാഖ് സീരത്ത് എന്നിവരെ പിടിഎ കോയ മാസ്റ്റർ, അബ്ദുള്ള അക്കരമ്മൽ ആദരിച്ചു.ടി എൻ എ ഖാദർ, സിസി മായൻ ഹാജി, എൻ പി സിദ്ദീഖ്, വി പി അബ്ദുൽ ഖാദർ, എം ഇബ്രാഹീം, എം ബഷീർ, കെ പി മൊയ്തീൻ കുട്ടി ഹാജി, പി നൂറുദ്ദീൻ, സി മജീദ്, കെ കെ ഹംസ, അശ്രഫ് ഫൈസി, കെ പി ശറഫുദ്ദീൻ,നിസ് വ അബ്ദുറഹ്മാൻ, യു പി അഫ്സൽ, പി എസ് ശമീർ, എസ് സലാം, സി അബു മാസ്റ്റർ, എ പി അയ്യൂബ്, സൈദ് മുഹമ്മദ്, യു പി അഫ്സൽ, പി എ അശ്രഫ്, വി പി മുഹമ്മദ്, സി അബൂബക്കർ, പി മായൻ, മുഹമ്മദ് കണിയാർ വയൽ, ഖാദർ സീരകത്ത്, യു പി മൂസാൻ, എ ഇബ്രാഹീം, അബ്ദുള്ള, ടി ജബ്ബാർ, ടി അബ്ദുള്ള, പി ഉസ്സൻ, സി ശിഹാബ്, എപി മുനീർ, സി എച്ച് ശിഹാബ് പ്രസംഗിച്ചു. സിക്രട്ടറി ശംസീർ വയക്കര സ്വാഗതവും എ പി മർസൂഖ് നന്ദിയും പറഞ്ഞു.ക്യാമ്പയിൻ്റ ഭാഗമായി 31 ന് വൈകിട്ട് 3 30 ന് മദ്രസ ഹാളിൽ വനിതാ ലീഗ് വട്ടമേശ സമ്മേളനം നടക്കും.


     

    No comments

    Post Top Ad

    ad728

    Post Bottom Ad

    ad728