ശൂറ 22:ശ്രീകണ്ഠപുരത്ത് എസ് ടിയുവട്ടമേശ സമ്മേളനം നടത്തി.
ശ്രീകണ്ഠാപുരം: മുൻസിപ്പൽ മുസ്ലിം ലീഗ് നടത്തുന്ന സംഘടന ശാക്തീകരണത്തിന് ഭാഗമായി എസ്ടിയു
തൊഴിലാളികളുടെ
വട്ടമേശ സമ്മേളനം നടത്തി.ശ്രീകണ്ഠാപുരം ബാങ്ക് ഹാളിൽ നടന്ന പരിപാടി എസ് ടി യു ജില്ലാ സെക്രട്ടറി നൗഷാദ് കരുവഞ്ചാൽ ഉദ്ഘാടനം ചെയ്തു.
ഹംസ വയക്കര
അധ്യക്ഷത വഹിച്ചു.
പി ടി എ കോയ മാസ്റ്റർ,എൻ പി സിദ്ധീഖ്, എസ് പോക്കർ, പി ടി മുഹമ്മദ് മാസ്റ്റർ, എം ബഷീർ, ശംസീർ വയക്കര, കെ പി മൊയ്തീൻ കുട്ടി ഹാജി, സി മുനീർ, എ പി മർസൂഖ്, പി നൂറുദ്ദീൻ, പി പി ഇല്യാസ്, എം ടി അബ്ദു,വിപി നസീമ, എ പി മുഹമ്മദ് കുഞ്ഞി, പി മായൻ, സെമീറ മുഹമ്മദ്, പി റജീന, റഷീദ് നിടിഞ്ചാര,
കെ പി ഷാജഹാൻ,
സി അബ്ദുൽ മജീദ്,
സീരകത്ത് നാസർ,
മജീദ് കോട്ടൂർ, വി പി ഫരീദ,കെ വി നജീബ്, എസി മൊയ്തീൻ, സി എച്ച് റുഖിയ,സി അബ്ദുൽ സബൂർ, റംല സി കെ പി
തുടങ്ങിയവർ സംസാരിച്ചു.ചടങ്ങിൽ പുതുതായി തെരഞ്ഞെടുത്ത
എസ് ടി യൂ നിർമ്മാണ തൊഴിലാളി യൂണിയൻ സംസ്ഥാന സെക്രട്ടറി
എം ഇബ്രാഹിം,
എസ് ടി യു ചുമട് ജില്ലാ വൈസ് പ്രസിഡണ്ട് ടി സി ഇബ്രാഹിം എന്നിവരെ
കെ എം സി സി നേതാവ് അബ്ദുറഹ്മാൻ നിസ് വ ഷാളണിയിച്ച് ആദരിച്ചു.എൻ പി റഷീദ് മാസ്റ്റർ ക്രോഡീകരണം നടത്തി.എസ് ടി യു ചുമട് പ്രസിഡണ്ട്
വി പി പക്കർ ഹാജി സ്വാഗതവും എം ഇബ്രാഹിം നന്ദിയും പറഞ്ഞു
No comments