Header Ads

ad728
  • Breaking News

    ശൂറ 22: കെ എം സി സി വട്ടമേശ സമ്മേളനം നടത്തി

    ശ്രീകണ്ഠപുരം: ശ്രീകണ്ഠപുരം മുൻസിപ്പൽ മുസ്ലിം ലീഗ്
    സംഘടനാ ശാക്തീകരണ ക്യാമ്പയിൻ്റ ഭാഗമായി കെ എം സി സി വട്ടമേശ സമ്മേളനം നടത്തി. നിയോജക മണ്ഡലം ലീഗ് വൈസ് പ്രസിഡണ്ട് കെ സലാഹുദ്ദീൻ ഉദ്ഘാടനം ചെയ്തു. മുൻസിപ്പൽ സിക്രട്ടറി വി കെ നജീബ് അധ്യക്ഷത വഹിച്ചു.മുനീർ സീരത്ത്, സി മുത്തലിബ്,സി എച്ച് അബൂബക്കർ, പി പി ശക്കീബ്, ഇസ്മായീൽ വയക്കര, പി കെ ശംസുദ്ദീൻ, വി പി സജീർ, എം സത്താർ, കെ ശംസീർ, സാദിഖ് വയക്കര, എം കെ അശ്കർ, എ പി വാഹിദ്, അൻവർ സാദത്ത്, സി ഹസൻ, സി എച്ച് റസാഖ്, സി നാസർ, വി പി മുസാൻ, മൂപ്പൻ ഇബ്രാഹീം, കെ പി മൊയ്തീൻ കുട്ടി ഹാജി, പി എസ് അസീസ്, പി നൂറുദീൻ, എപി മർസൂഖ്, എപി അൻസാർ, ജനറൽ സിക്രട്ടറി എൻ പി റഷീദ് മാസ്റ്റർ സ്വാഗതവും യുപി അഫ്സൽ നന്ദിയും പറഞ്ഞു.ക്യാമ്പയിൻ്റ ഭാഗമായി 21 ന് വൈകിട്ട് 4 30 ന് നിടിയങ്ങ ബാങ്ക് ഹാളിൽ യൂത്ത് ലീഗ് വട്ടമേശ സമ്മേളനം നടക്കും.

    No comments

    Post Top Ad

    ad728

    Post Bottom Ad

    ad728