Header Ads

ad728
  • Breaking News

    കുടിയാൻമല ഫാത്തിമ യൂപി സ്ക്കൂളിൽ വയോജനങ്ങൾക്കുള്ള ആയൂർവേദ മെഡിക്കൽ ക്യാമ്പ് നടത്തി.

    പയ്യാവൂർ:ഏരുവേശ്ശി ഗ്രാമപഞ്ചായത്തിന്റെയും ഭാരതീയ ചികിൽസാ വകുപ്പ് ചെറിയരീക്കമല ആയൂർവേദ ഡിസ്പെൻസറിയുടേയും സംയുക്താഭിമുഖ്യത്തിൽ വയോജനങ്ങൾക്കുള്ള ആയൂർവേദ മെഡിക്കൽ ക്യാമ്പ് കുടിയാൻമല ഫാത്തിമ യൂപി സ്ക്കൂളിൽ ഏരുവേശ്ശി ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് ടെസി ഇമ്മാനുവൽ ഉദ്ഘാടനം നടത്തി കൂടിയാൻമല ഫാത്തിമാമാതാ പള്ളി വികാരി ഫാ.ജോസഫ് പതിയോട്ടിൽ അധ്യക്ഷത വഹിച്ചു. വൈസ് പ്രസിഡണ്ട് മധു തൊട്ടിയിൽ പദ്ധതി വിശദ്ധീകരണം നടത്തി പഞ്ചായത്തംഗങ്ങളായ ജോയി, അനില എന്നിവർ പ്രസംഗിച്ചു. മെഡിക്കൽ ഓഫീസർ ഡോ. അമ്പിളി , ഡോ. അശ്വതി മറ്റ് സ്റ്റാഫ് അംഗങ്ങൾ കുടിയാൻമലയിലുള്ള വയോജനങ്ങൾ എന്നിവർ നേതൃത്വം കൊടുത്തു.

    No comments

    Post Top Ad

    ad728

    Post Bottom Ad

    ad728